നീറ്റേണ്ട.... കൂട്ടേണ്ട... ഇളക്കുക,വെള്ളത്തിൽ ലയിപ്പിക്കുക, നേരിട്ട് പുരട്ടുക. റെഡി ടു യൂസ് ബോർഡോ പെയിന്റ്
1 Kg അളവുകളിൽ കർഷകർക്ക് നേരിട്ട് ലഭിക്കുന്നതിന് കെറിയർ സൗകര്യം ലഭ്യമാണ്.ഉടൻ തന്നെ ബുക്ക് ചെയ്യൂ.
പഴച്ചെടികൾ, നാണ്യവിളകൾ, പുൽത്തകിടി എന്നിവക്ക് ഫംഗസ് ബാധയിൽ നിന്നും രക്ഷിക്കുന്നു
കാർഷിക മേഖലയിൽ 40 വർഷത്തെ സേവന പാരമ്പര്യമുള്ള കൊണ്ടോടീസ് ഗ്രൂപ്പിന്റെ ഉൽപ്പന്നം.
നീം ഓയിലും ജൈവ പശയും ചേർന്ന ബോർഡോ മിശ്രിതം സാധാരണ ബോർഡോ മിശ്രിതത്തെക്കാൾ ഗുണപ്രദം.
നീം ഓയിൽ ഏറ്റവും നല്ല കുമിൾ, കീടനാശിനിയാണ്. ജൈവ പശ ചേർക്കുന്നതിനാൽ മഴക്കാലത്തും പുരട്ടുകയോ തളിക്കുകയോ ചെയ്യാം..